പള്ളിക്കൂടം വിട്ടിറങ്ങുന്ന
ഇത്തിരിക്കുഞ്ഞന്മാരുടെ ആരവത്തോടെ,
ഇരംബിയാര്‍ത്തു കുതിച്ചിറങ്ങുന്ന
വിമാനം പോലെ,
പെട്ടെന്നുയര്‍ന്നു തലയ്ക്കുമീതേ പതിയ്ക്കുന്ന
തിരമാല പോലെ,
കെട്ടുവിട്ട നിയന്ത്രണം പോലെ,
പട്ടാളച്ചിട്ടയില്‍...
നേര്‍വരയില്‍...
നിരന്നു മുന്നേറുന്ന പെയ്ത്തുയാത്ര--
പെരുമഴ!
(25/ 06/ 1998)
ഇത്തിരിക്കുഞ്ഞന്മാരുടെ ആരവത്തോടെ,
ഇരംബിയാര്‍ത്തു കുതിച്ചിറങ്ങുന്ന
വിമാനം പോലെ,
പെട്ടെന്നുയര്‍ന്നു തലയ്ക്കുമീതേ പതിയ്ക്കുന്ന
തിരമാല പോലെ,
കെട്ടുവിട്ട നിയന്ത്രണം പോലെ,
പട്ടാളച്ചിട്ടയില്‍...
നേര്‍വരയില്‍...
നിരന്നു മുന്നേറുന്ന പെയ്ത്തുയാത്ര--
പെരുമഴ!
(25/ 06/ 1998)
No comments:
Post a Comment