ഞാന്‍ ചോദിച്ചു : “ എന്റെ കണ്ണുകളെപ്പറ്റി എന്തു
പറയുന്നു?”
അവന്‍ പറഞ്ഞു, അവ നിന്റെ പാതയിലുറപ്പിച്ചു
നിര്‍ത്തുക.
“എന്റെ വികാരങ്ങളോ?”
അവ എരിഞ്ഞു കൊണ്ടിരിക്കട്ടെ,
“അപ്പോള്‍ എന്റെ ഹ്രിദയം?”
അതിനുള്ളിലെന്താണെന്നു പറയൂ,
“വേദനയും ദു:ഖവും!”
അപ്പോള്‍ അവന്‍ പറഞ്ഞു:
“അങ്ങിനെ തുടരുക,
മുറിവുകളാണ് നിന്നിലേയ്ക്കുള്ള പ്രകാശത്തിന്റെ
വഴി!”
--റുമി--
No comments:
Post a Comment